സച്ചിൻദേവ് എം.എൽ.എ ബസിൽ കയറിയെന്ന് സ്ഥിരീകരിച്ച് എ.എ റഹീം എം.പി

  • 19 days ago
തിരുവനന്തപുരം മേയർ - കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം നടന്ന ദിവസം സച്ചിൻദേവ് എം.എൽ.എ ബസിൽ കയറിയെന്ന് സ്ഥിരീകരിച്ച് എ.എ റഹീം എം.പി. ബസിൽക്കയറി ടിക്കറ്റ് ചോദിച്ച സച്ചിൻ, ബസ് തമ്പാനൂർ ഡിപ്പോയിലേക്ക് പോകാൻ ആവശ്യപ്പെട്ടെന്നും റഹീം വ്യക്തമാക്കി. ആര്യ രാജേന്ദ്രന്റെ പരാതിയിൽ സൈബർ അധിക്ഷേപത്തിന് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.

Recommended