മേയർ ആര്യാ രാജേന്ദ്രനെ പിന്തുണച്ച് ഡി.വൈ.എഫ്.ഐ

  • last month
ആര്യക്കെതിരെ രാഷ്ട്രീയ ലക്ഷ്യത്തൊടെ കുപ്രചാരണം നടക്കുന്നുവെന്ന് ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷൻ എ.എ റഹീം. എല്ലാവർക്കും കയറി കൊട്ടാനുള്ള ചെണ്ടയാണ് ചെങ്കൊടി പിടിക്കുന്ന വനിതകൾ എന്ന മിഥ്യാ ധാരണ ഉണ്ടെങ്കിൽ അത് അവസാനിപ്പിക്കണമെന്നും സച്ചിൻദേവ് എംഎൽഎ വാഹനത്തിൽ കയറി മുഴുവൻ ആളുകളെയും ഇറക്കിവിട്ടു എന്നു പറയുന്നത് കള്ളമാണെന്നും എ.എ.റഹീം പറഞ്ഞു.

Recommended