കരുവന്നൂർ കള്ളപ്പണ ഇടപാട്; പി ആർ അരവിന്ദാക്ഷനും സി കെ ജിൽസും കോടതിയിൽ ഹാജരായി

  • 19 days ago
കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ പി ആർ അരവിന്ദാക്ഷൻ, സി കെ ജിൽസ് ഉൾപ്പെടെയുള്ള പ്രതികൾ കോടതിയിൽ ഹാജരായി. കലൂർ പിഎംഎൽഎ കോടതിയിലാണ് പ്രതികൾ ഹാജരായത്. പ്രതികളിൽ നിന്ന് കണ്ടുകെട്ടിയ വസ്തു വകകളിൽ നിന്ന് തുക അനുവദിക്കണമെന്ന നിക്ഷേപകരുടെ ഹരജിയും കോടതി പരിഗണിക്കും.

Recommended