കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കേറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

  • last month
കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കേറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി. പെരുമാറ്റ ചട്ടത്തിൻ്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. കോവീഷീൽഡ് വാക്സിനേഷൻ വിവാദത്തിനിടെയാണ് നടപടി.

Recommended