ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആദ്യ രണ്ട് ഘട്ട വോട്ടിങ് ശതമാനം പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 21 days ago
ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആദ്യ രണ്ട് ഘട്ട വോട്ടിങ് ശതമാനം പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പോളിങ് ശതമാനം പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് CPM, ഫോർവേഡ് ബ്ലാക്ക് തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നിരുന്നു

Recommended