തൃശൂർ BIO നിന്ന് സിപിഎം പിൻവലിച്ച തുക തിരിച്ചടക്കുന്നത് തടഞ്ഞ് ആദായനികുതി വകുപ്പ്

  • 21 days ago
തൃശൂരിൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് സിപിഎം പിൻവലിച്ച ഒരു കോടി രൂപ തിരിച്ചടക്കുന്നത് ആദായനികുതി വകുപ്പ് തടഞ്ഞു; കണക്കിൽ പെടാത്ത പണമാണ് തിരിച്ചടക്കാൻ കൊണ്ടുവന്നതാണെന്നാണ് ആദായനികുതി വകുപ്പിന്റെ വിലയിരുത്തൽ

Recommended