കാട്ടാനയെ കണ്ട് ഭയന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കൾക്കു പരിക്ക്

  • last month
പത്തനംതിട്ട ളാഹ ചാലക്കയം റോഡിൽ കാട്ടാനയെ കണ്ട്
 ഭയന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കൾക്കു പരിക്ക്. ളാഹ മഞ്ഞത്തോട് ആദിവാസി ഊരിൽ താമസിക്കുന്ന അജയൻ(38), ബന്ധു അനീഷ്(36) എന്നിവർക്കാണ് പരിക്ക്

Recommended