കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ട്രാവലറിൽ നിന്നും തീയും പുകയും ഉയർന്നു

  • last month
ഈരാറ്റുപേട്ട വാഗമൺ റോഡിൽ തീക്കോയി ഒറ്റയീട്ടിക്ക് സമീപം രാവിലെ ഒൻപതരയോടെയാണ് സംഭവം. കയറ്റം കയറുന്നതിനിടെ വാഹനം നിന്നു പോവുകയും പെട്ടെന്ന് തീയും പുകയും ഉയരുകയും ആയിരുന്നു. ആളുകൾ പെട്ടെന്ന് പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കില്ല.

Recommended