ബിജെപി പ്രവർത്തകന്റെ വീട്ടിൽ നിന്നും തുണിത്തരങ്ങൾ കണ്ടെത്തിയതിൽ പൊലീസ് കേസ്

  • 22 days ago


കോഴിക്കോട് തിരുവമ്പാടിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടിൽ നിന്നും തുണിത്തരങ്ങൾ കണ്ടെത്തിയതിൽ പൊലീസ് കേസ് എടുത്തു. ബിജെപി പ്രവർത്തകൻ തിരുവമ്പാടി പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെയാണ് കേസെടുത്തത്. വസ്ത്രങ്ങൾ വോട്ടർമാരെ സ്വാധീനിക്കാന് കൊണ്ടുവന്നതെന്ന് എഫ്.ഐ.ആർ.

Recommended