മാജിക് പ്ലാനറ്റിലെ സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവമായി ഡൗണ്‍സിന്‍ഡ്രോം ബാധിതരുടെ അപ് കഫേ

  • 14 days ago
തിരുവനന്തപുരം മാജിക് പ്ലാനറ്റിലെ സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവമായി ഡൗണ്‍സിന്‍ഡ്രോം ബാധിതരുടെ അപ് കഫേ. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തൊഴിൽ സാധ്യത കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കഫേയിൽ ഡിഫറെന്റ് ആർട്സ് സെന്ററിലെ 25 ഓളം വരുന്ന കുട്ടികളാണ് ഇപ്പോൾ ജോലിക്കായി പരിശീലനം നേടുന്നത്.

Recommended