രണ്ട് വൈസ് ചാൻസലർമാരുടെ നിയമനം അസാധു ആകാൻ സാധ്യത

  • 24 days ago
സംസ്ഥാനത്തെ രണ്ട് വൈസ് ചാൻസലർമാരുടെ നിയമനം അസാധു ആകാൻ സാധ്യത. നിയമനം സംബന്ധിച്ച് യുജിസിയുടെ വിശദീകരണം എതിരായതാണ് വി സി സജി ഗോപിനാഥിന് തിരിച്ചടിയാകുന്നത്.

Recommended