റോബോട്ടിക്സ് ലോക ചാമ്പ്യന്‍ഷിപ്പില്‍ കുവൈത്ത് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും

  • 25 days ago


യു.എസില്‍ നടക്കുന്ന റോബോട്ടിക്സ് ലോക ചാമ്പ്യന്‍ഷിപ്പില്‍ കുവൈത്ത് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ഏപ്രില്‍ 25 മുതല്‍ മെയ് 3 വരെ ടെക്‌സസിലെ ഡാളസിലാണ് ചാമ്പ്യന്‍ഷിപ്പ്

Recommended