ഇ.പി ജയരാജനെതിരെ തള്ളി സി.പി.ഐ
  • 3 days ago
ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ സി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം. അത്തരത്തിലുള്ള കൂടിക്കാഴ്ച ഇ.പി ഒഴിവാക്കണമായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രവർത്തകർക്ക് എല്ലാം കമ്മ്യൂണിസ്റ്റ് മൂല്യബോധം വളരെ പ്രധാനമാണ്. അണികളെ പഠിപ്പിക്കുന്ന മൂല്യം പാലിക്കലും പ്രാവർത്തികമാക്കലും നേതാക്കളുടെ കടമയാണ് എന്നും ബിനോയ് വിശ്വം.
Recommended