കേരളം വിധിയെഴുതാൻ ഇനി മണിക്കൂറുകൾ; തലസ്ഥാനത്തും നിശബ്ദ പ്രചാരണം സജീവം

  • 26 days ago
ലോക്സഭാ തെരഞ്ഞെടുപ്പിൽകേരളം വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലാണ്. അവസാന മണിക്കൂറിലും പരമാവധി വോട്ടുറപ്പിക്കാനുള്ള കരുനീക്കങ്ങളിലാണ് ഓരോ മുന്നണികളും സ്ഥാനാര്‍ത്ഥികളും

Recommended