ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ മുംബൈ സിറ്റിക്ക് ജയം...
  • 4 days ago
എഫ്സി ഗോവയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.. രണ്ട് ഗോളിന് പിന്നിട്ട് നിന്നശേഷം കളിയുടെ ഇഞ്ചുറി ടൈമിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് മുംബൈ സിറ്റി വിജയം സ്വന്തമാക്കിയത്..
Recommended