'ഗൾഫ് മാധ്യമ'ത്തിന്റെ രജതജൂബിലിയാഘോഷങ്ങൾക്ക് പ്രൗഢമായ തുടക്കം
  • 4 days ago
കാൽനൂറ്റാണ്ടുമുമ്പ് ചരിത്രം കുറിച്ച് പവിഴദ്വീപിന്റെ മണ്ണിൽ പിറന്ന ആദ്യ ഇന്ത്യൻ ദിനപത്രം 'ഗൾഫ് മാധ്യമ'ത്തിന്റെ വിജയഗാഥയെ അടയാളപ്പെടുത്തുന്ന രജതജൂബിലിയാഘോഷങ്ങൾക്ക് പ്രൗഢമായ തുടക്കം. ബഹ്റൈൻ രാജാവിന്റെ മാധ്യമ ഉപദേഷ്ടാവായ നബീൽ ബിൻ യാക്കൂബ് അൽ ഹമർ, രജത ജൂബിലി ആഘോഷത്തിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും നിർവഹിച്ചു
Recommended