ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും

  • 28 days ago
ഉത്തർപ്രദേശിലെ കനൗജ് സീറ്റിൽ മത്സരിക്കും. നാളെ അഖിലേഷ് പത്രിക നൽകുമെന്ന് പാർട്ടി അറിയിച്ചു. നേരത്തെ കനൗജ് സീറ്റിലേക്ക് തേജ്പ്രതാപ് യാദവിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു.

Recommended