കോട്ടയത്തും പത്തനംത്തിട്ടയിലും ആവേശ പാരമ്യത്തിൽ പര്യവസാനിച്ച് കൊട്ടിക്കലാശം....

  • 27 days ago
മണ്ഡലകേന്ദ്രങ്ങളിൽ സ്ഥാനാർഥികൾ വൻ റോഡ് ഷോയുമായി ശക്തി പ്രകടനം നടത്തി. ക്രെയിനുകളിലും വാഹനങ്ങൾക്കും മുകളിൽ കയറി സ്ഥാനാർഥികൾ വോട്ടർമാരെ അഭിവാദ്യം ചെയ്തു

Recommended