വീറും വാശിയോടുംകൂടി തിരുവനന്തപുരത്ത് ത്രികോണ പോരാട്ടം
  • 5 days ago
തിരുവനന്തപുരത്ത് മത്സരം ബി ജെ പി യുമായെന്ന് LDF സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. യുഡിഎഫ് എല്ലായിടത്തും ദുർബലമായി. തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തൽ ആയാലും ഒന്നും സംഭവിക്കില്ലെന്നും പന്ന്യൻ രവീന്ദ്രൻ മീഡിയവണിനോട് പറഞ്ഞു.
Recommended