രാഹുല്‍ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി പിവി അന്‍വര്‍

  • 27 days ago
രാഹുലിന്റെ ഡിഎന്‍എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണമെന്നാണ് പി വി അൻവറിന്റെ പരാമർശം. ഗാന്ധി എന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുൽ. ആ കുടുംബത്തില്‍ നിന്നുളളയാളാണോ രാഹുല്‍ എന്ന് സംശയമുണ്ടെന്നും പി വിഅൻവർ പറഞ്ഞു

Recommended