കരുവന്നൂർ കേസ്; എം.എം വർഗീസിന് വീണ്ടും ഇ.ഡി നോട്ടീസ്
  • 7 days ago
കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് എം.എം വർഗീസിന് വീണ്ടും ഇ ഡി നോട്ടീസ്. നാളെ രാവിലെ കൊച്ചി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം
Recommended