മുസ്‍ലിംലീഗിന്റെ ശക്തി കേന്ദ്രമായ മലപ്പുറം ഇത്തവണ ആർക്കൊപ്പം?
  • 7 days ago


മുസ്‍ലിംലീഗിന്റെ ശക്തി കേന്ദ്രമായി മലപ്പുറത്ത് ഇത്തവണ മത്സരം കടുക്കും. പരിചയ സമ്പന്നനായ നേതാവിനെ ലീഗ് ഇറക്കുമ്പോൾ യുവ നേതാവിലൂടെ മണ്ഡലംപിടിക്കാനാണ് എൽഡിഎഫ് ശ്രമം
Recommended