മോദിയുടെ ഗ്യാരണ്ടി; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, പ്രകടനപത്രിക പുറത്തിറക്കി BJP
  • 7 days ago
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക പുറത്തിറക്കി. മോദിയുടെ ഗ്യാരണ്ടിയെന്ന ആശയത്തിലൂന്നിയാണ് പ്രകടന പത്രിക. രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കുമെന്നും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുമെന്നും പ്രകടന പത്രികയിൽ
Recommended