മിനി ഹാൻഡ് ബോൾ ടൂർണമെന്റ്; കാസർകോട് നിന്ന് എത്തിയ താരങ്ങൾ പ്രതിഷേധത്തിൽ

  • last month
തിരുവനന്തപുരത്ത് മിനി ഹാൻഡ് ബോൾ ടൂർണമെന്റിൽ പങ്കെടുക്കാൻ കാസർഗോഡ് നിന്ന് എത്തിയ താരങ്ങൾ പ്രതിഷേധത്തിൽ; കാസർഗോഡ് ടീമിന് ഹാൻഡ് ബോൾ അസോസിയേഷൻ താമസ സൗകര്യം ഒരുക്കിയില്ല എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം

Recommended