മീഡിയവൺ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റ് യാമ്പുവിലും എത്തുന്നു

  • 2 months ago
ഫുട്ബോൾ ആരാധകർക്ക് ആവേശമായി സൗദിയിലെ മീഡിയവൺ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റ് യാമ്പുവിലും എത്തുന്നു. ഈ മാസം 18, 19 തീയതികളിൽ യാമ്പു റദുവ ഫുട്ബോൾ മൈതാനിയിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. 

Recommended