ജനാധിപത്യം അട്ടിമറിക്കപ്പെടാൻ വിധി ഇടയാക്കുമെന്ന് എം.സ്വരാജ്
  • 10 days ago
തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.സ്വരാജ് സമർപ്പിച്ച ഹരജി തളളി; ജനാധിപത്യം അട്ടിമറിക്കപ്പെടാൻ വിധി ഇടയാക്കുമെന്ന് എം.സ്വരാജ്
Recommended