ഐപിഎല്ലിൽ കൊൽക്കത്തക്കെതിരെ ചെന്നൈക്കെ് 138 റൺസ് വിജയലക്ഷ്യം

  • 2 months ago
9 വിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത ഭേദപ്പെട്ട സ്കോർ നേടിയത്. 34 റൺസെടുത്ത ശ്രേയസ് അയ്യരാണ് ടോപ് സ്കോകർ.  രവീന്ദ്ര ജഡേജയും, തുഷാർ ദേശ്പാണ്ഡെയും മൂന്ന് വിക്കറ്റ് നേടി

Recommended