കോൺഗ്രസ് അധികാരത്തിലെത്തിയാൽ CAA റദ്ദാക്കുമെന്ന് രമേശ് ചെന്നിത്തല

  • last month
ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.  അധികാരത്തിലെത്തിയാൽ ഏക സിവിൽ കോഡിനെ പരാജയപ്പെടുത്തുമെന്നു ചെന്നിത്തല പറഞ്ഞു..

Recommended