'സ്വന്തം ചിലവിൽ വാങ്ങി വെച്ച മാണി സാറിന്റെ ചിത്രമാണ് പാർട്ടി ഓഫീസിൽ നിന്ന് എടുത്തത്'

  • last month
പാർട്ടിയെ ഒരിക്കലും വഞ്ചിച്ചിട്ടില്ല.. അധികാരം മോഹിച്ചല്ല,വേദന കൊണ്ടാണ് രാജിവെച്ചത്..സ്വന്തം പോക്കറ്റിൽ നിന്ന് പൈസ എടുത്തിട്ടാണ് രാഷ്ട്രീയ പ്രവർത്തനം നടത്തിയതെന്നും
സജി മഞ്ഞക്കടമ്പിൽ പറഞ്ഞു

Recommended