കുവൈത്ത് ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്; വിജയിച്ചത് 11 പുതുമുഖങ്ങളും ഒരു വനിതയും

  • 2 months ago
200 ലേറെ സ്ഥാനാര്‍ഥികള്‍ മത്സരിച്ച കുവൈത്ത് ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ വിജയിച്ചത് 11 പുതുമുഖങ്ങളും ഒരു വനിതയും. മൂന്നാം മണ്ഡലത്തിൽ നിന്ന് അയ്യായിരത്തിനടുത്ത് വോട്ടുകൾ നേടിയാണ്‌ ജനൻ ബൗഷേരി വിജയിച്ചത്

Recommended