മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല; എസ് മണികുമാർ
  • 15 days ago
മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ ഇല്ലെന്ന് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാർ..വ്യക്തിപരമായ അസൗകര്യം ഉണ്ടെന്ന് സർക്കാരിനെ അറിയിച്ചു..വിവാദങ്ങൾക്കൊടുവിൽ നിയമനം ഗവർണർ അംഗീകരിച്ചതിന് പിന്നാലെയാണ് മണികുമാർ നിലപാട് വ്യക്തമാക്കിയത്
Recommended