വി.ഡി സതീശനെതിരായ കോഴയാരോപണം; ഹരജി വിധി പറയാൻ ഈ മാസം 18-ലേക്ക് മാറ്റി

  • 2 months ago
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ 150 കോടി രൂപയുടെ കോഴയാരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തിരുവനന്തപുരം വിജിലൻസ് കോടതി വിധി പറയാൻ ഈ മാസം 18-ലേക്ക് മാറ്റി

Recommended