അബൂദബി ടൂറിസം മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതി

  • 2 months ago
അബൂദബി ടൂറിസം മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതി. അബൂദബി ടൂറിസം സ്ട്രാറ്റജി എന്ന പേരിലാണ് അടുത്ത ആറു വർഷം മുന്നിൽ കണ്ടു പദ്ധതിക്ക് രൂപംനൽകിയത്

Recommended