വയനാടിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നത് അംഗീകാരമായി കണക്കാക്കുന്നു;രാഹുൽ പത്രിക സമർപ്പിച്ചു

  • last month
വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു; വയനാടിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നത്
അംഗീകാരമായാണ് കണക്കാക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു

Recommended