കച്ചത്തീവ് വിവാദത്തിൽ BJPക്ക് മറുപടി; ചൈനയുടെ പേരുപറയാൻ ഭയക്കുന്നവരാണ് കച്ചത്തീവിനെ പറയുന്നത്

  • 2 months ago
കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുനൽകിയത് കോൺഗ്രസ്, ഡിഎംകെ പാർട്ടികളുടെ വീഴ്ചയാണെന്ന ബിജെപി ആരോപണം; ചൈനയുടെ പേരുപറയാൻ ഭയക്കുന്നവരാണ് കച്ചത്തിവിനെ പറ്റി പറയുന്നതെന്ന് bjpക്ക് കോൺ​ഗ്രസിന്റെ മറുപടി