കുവൈത്ത് പാര്‍ലിമെന്റ് ഇലക്ഷനില്‍ അയോഗ്യരാക്കപ്പെട്ടവരുടെ അപ്പീലുകൾ കോടതി നിരസിച്ചു

  • 2 months ago
മർസൂഖ് അൽ-ഖലീഫ, അഹമ്മദ് മോത്തി, ജാബർ അൽ-മുഹൈൽബി, മർസൂഖ് അൽ-ഹബിനി എന്നി സ്ഥാനാർത്ഥികളുടെ അപ്പീലാണ് കോടതി തള്ളിയത്

Recommended