ആടുജീവിതം: നജീബ് ആദ്യമായി ജീവിത കഥ പറഞ്ഞ സുനിൽ മനസ്സ് തുറക്കുന്നു

  • 2 months ago
ആട് ജീവിതം എന്ന ചലച്ചിത്രം റിലീസിനൊരുങ്ങുമ്പോൾ ഏറ്റവും സന്തോഷിക്കുന്ന ഒരാളുണ്ട് ബഹ്റൈനിൽ. നജീബിൻറെ ജീവിത കഥ ആദ്യമായി നജീബിൽ നിന്ന് കേട്ട സുനിൽ മാവേലിക്കര എന്ന പ്രവാസി. നജീബിൻറെയും ബെന്യാമിൻറെയും സുഹ്യത്ത് എന്ന നിലയിൽ ഇരുവരെയും ബന്ധിപ്പിച്ച കണ്ണിയായി പ്രവർത്തിച്ച സുനിൽ മനസ് തുറക്കുന്നു.


There is one person in Bahrain who is most happy when the movie aadujeevitham is about to release. Sunil Mavelikkara, an expatriate, first heard Najeeb's life story from Najeeb.

Recommended