കേജ്‍രിവാളിനെ CBIയും അറസ്റ്റ് ചെയ്തേക്കും; ഭഗവന്ത് മാനിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

  • 2 months ago
മദ്യനയ അഴിമതി കേസിൽ കേജ്‍രിവാളിനെ CBIയും അറസ്റ്റ് ചെയ്തേക്കും; പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെതിരെ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

Recommended