ഉദയം ഹോംസ് പ്രതിസന്ധിയിൽ; നിത്യോപയോഗ സാധനങ്ങളുടെ വിതരണം മുടങ്ങി

  • 2 months ago
തെരുവിൽ ജീവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനു വേണ്ടി കോഴിക്കോട് ജില്ലാ ഭരണകൂടം സ്ഥാപിച്ച ഉദയം ഹോംസ് പ്രതിസന്ധിയിൽ; നിത്യോപയോഗ സാധനങ്ങളുടെ വിതരണം മുടങ്ങിയതും ജല ദൗർബല്യവും ഇവിടുത്തെ അന്തേവാസികളെ ബുദ്ധിമുട്ടിലാക്കുന്നു

Recommended