അധിക്ഷേപം സത്യഭാമ; 'മോഹിനിയാട്ടത്തെ കുറിച്ച് പറഞ്ഞതില്‍ ഒരു കുറ്റബോധവുമില്ല ഇനിയും പറയും'

  • 2 months ago
നർത്തകനും നടനുമായ ഡോ. ആർഎൽവി രാമകൃഷ്ണനുനേരെ അധിക്ഷേപം തുടർന്ന് കലാമണ്ഡലം സത്യഭാമ. മോഹിനിയാട്ടത്തെ കുറിച്ച് പറഞ്ഞതില്‍ ഒരു കുറ്റബോധവുമില്ല ഇനിയും പറയുമെന്ന് സത്യഭാമ പ്രതികരിച്ചു

Recommended