വില്ലേജ് ഓഫീസ് ഭൂമി പാട്ടത്തിന് നൽകിയത് വിവാദത്തിൽ

  • 3 months ago
സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് വഴിയൊരുക്കാൻ വില്ലേജ് ഓഫീസ് ഭൂമി പാട്ടത്തിന് നൽകി.മലപ്പുറം തിരുരങ്ങാടി വില്ലേജ് ഓഫീസിന്റെ സ്ഥലം സ്വകാര്യ വ്യക്തിക്ക് ലീസിന് നൽകണമെന്നുള്ള 2021 ലെ മുൻ ജില്ലാ കളക്ടറുടെ ഉത്തരവാണ് വിവാദമായിരിക്കുന്നത്

Recommended