വന്യജീവി ആക്രമണം; നഷ്ടപരിഹാരത്തുക നിരസിച്ചു, ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ കൂട്ടിലായി

  • 3 months ago
വയനാട് മാനന്തവാടിയിൽ ബേലൂർ മ​ഗ്ന കൊലപ്പെടുത്തിയ അജീഷിന്റെ കുടുംബം കർണാടക സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക നിരസിച്ചു. വയനാട് മുള്ളൻകൊല്ലിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ കൂട്ടിലായി

Recommended