മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കേജ്‌രിവാള്‍ ഇന്നും ഇ.ഡിക്ക് മുമ്പിൽ ഹാജരാകില്ല

  • 3 months ago
മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഇന്നും ഇ.ഡിക്ക് മുമ്പിൽ ഹാജരാകില്ല. ഏഴാം തവണയാണ്  കേജ്‌രിവാള്‍  ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കുന്നത്

Recommended