കാസർക്കോട് വീണ്ടും നിക്ഷേപ തട്ടിപ്പ്..
  • 2 months ago
കാസർക്കോട് വീണ്ടും നിക്ഷേപ തട്ടിപ്പ്.. കാനറ ഫിഷ് ഫാർമേഴ്സ് വെൽഫെയർ പ്രാഡ്യൂസർ കമ്പനിയാണ് ലക്ഷങ്ങളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയത്.