കേന്ദ്ര വനം മന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്; മിഷൻ മേലൂർ മ​ഗ്ന 13ാം ദിനത്തിലേക്ക്

  • 3 months ago
വയനാട്ടിലെത്തിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. മാനന്തവാടിയിലിറങ്ങിയ കാട്ടാനയെ പിടികൂടാനുള്ള ശ്രമം പതിമൂന്നാം ദിനമായ ഇന്നും തുടരും

Recommended