'വിളയിറക്കാൻ വൈകിയതാണ് പ്രതിസന്ധിക്ക് കാരണം, കാര്യമായ കൃഷിനാശം സംഭവിച്ചിട്ടില്ല'; K കൃഷ്ണൻ കുട്ടി

  • 3 months ago
'വിളയിറക്കാൻ വൈകിയതാണ് പ്രതിസന്ധിക്ക് കാരണം , മേഖലയിൽ കാര്യമായ കൃഷിനാശം സംഭവിച്ചിട്ടില്ല' കൃഷിനാശത്തിൽ ചിറ്റൂരിലെ കർഷകരെ കുറ്റപ്പെടുത്തി മന്ത്രി കെ.കൃഷ്ണൻ കുട്ടി