വയനാട്ടിൽ സർവകക്ഷി യോ​ഗം; ബഹിഷ്കരിച്ച് പ്രതിപക്ഷം, നിർഭാഗ്യകരമെന്ന് മന്ത്രിമാർ

  • 3 months ago
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രിതല സംഘം വിളിച്ച സർവകക്ഷി യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം. വിഷയം രാഷ്ട്രീയ വൽക്കരിക്കരുതെന്നും ബഹിഷ്കരണം നിർഭാഗ്യകരമെന്നും മന്ത്രിമാർ പ്രതികരിച്ചു.

Recommended