വയനാട്ടിലെ വന്യമൃഗ ശല്യം; നഷ്ട്ടപരിഹാരത്തിന് 13 കോടി രൂപ അനുവദിച്ചു

  • 3 months ago
വന്യമൃഗ ശല്യം തടയാൻ വയനാട്ടിൽ രണ്ട് പുതിയ ഫോറസ്റ്റ് സ്റ്റേഷനുകളും കൂടുതൽ ആർആർടികളും തുടങ്ങാൻ സർവകക്ഷിയോഗത്തിൽ തീരുമാനം. വന്യമൃഗ ആക്രമണങ്ങളിലെ നഷ്ട്ടപരിഹാരത്തിന് 13 കോടി രൂപയും അനുവദിച്ചു.

Recommended