തുടർച്ചയായി വീഴ്ച; വനം വകുപ്പിൽ അഴിച്ചു പണിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

  • 3 months ago
വനം വകുപ്പിൽ ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചു പണിക്ക് മുഖ്യമന്ത്രിയുടെ നിർദേശം... തുടർച്ചയായി വീഴ്ചകളുടെ പാശ്ചാത്തലത്തിലാണ് വകുപ്പിൽ അഴിച്ചു പണിക്കൊരുങ്ങുന്നത്.

Recommended