എ.കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് NCP അജിത് പവാർ പക്ഷം; അയോഗ്യരാക്കാൻ നടപടി സ്വീകരിക്കും

  • 4 months ago
സംസ്ഥാന വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് NCP അജിത് പവാർ പക്ഷം. എകെ ശശീന്ദ്രനെയും തോമസ് കെ തോമസിനെയും അയോഗ്യരാക്കാൻ നടപടി സ്വീകരിക്കുമെന്നും എൻഎ മുഹമ്മദ് കുട്ടി പറഞ്ഞു.

Recommended